പ്രണയമേ ഞാന്‍ കരയുകയാണ്.....
നീ നല്‍കിയ വേദന എന്നിലുടെ കണ്ണിരായി ഒഴുകകയാണ്..
എന്നലയും മഴ പെയ്തിരുന്നു...
ആ മഴയില്‍ നമ്മള്‍ കണ്ടുമുട്ടിയ ആ വഴിയിലുടെ ഞാന്‍ നടന്നു.
മഴയില്‍ നീ നല്‍കിയ കണ്ണുനീര്‍ ആരും കണ്ടില്ല...
നമ്മള്‍ കൈപിടിച്ച് നടക്കാന്‍ കൊതിച്ച വഴികളിലുടെ
ഒരുപാട് ദുരം നടക്കാന്‍ കഴിഞ്ഞു ഇന്നലെ,
മഴയോടുള്ള സൗഹൃദത്തില്‍ നിന്നെ കുറിച്ചുള്ള ഓര്‍മകളില്‍
ഒഴുകുന്ന കണ്ണുനീര്‍ ആരും കാണില്ല എന്നുള്ളത് കൊണ്ടും..........
ശ്യാം ഷാനവാസ്(