ഇന്നലകള്‍ ഇന്നത്തെ ഏകാന്തതകളിലെ കണ്ണുനീരാണ് ...കാരണം നഷ്ടങ്ങള്‍ എല്ലാം ഇന്നലകള്‍ ആയിരുന്നു...ഇന്ന്‍ വേണ്ടതൊന്നും ഇന്നലകളില്‍ നേടിയതുമില്ല...ഇന്നലകളില്‍ നേടിയത് ഒന്നും ഇന്ന് വേണ്ടതും ആയിരുനില്ല...ചില വാക്കുകള്‍ കൊണ്ട് മാത്രം സ്വാന്തനം തേടുന്ന ഇന്നലകള്‍....!!!!!
Showing posts with label മനസ്സ്. Show all posts
Showing posts with label മനസ്സ്. Show all posts
Monday, 22 August 2016
Monday, 23 December 2013
ഓരോ ധനു മാസത്തിലും നിനക്കായ് കരുതിവെച്ച ഒരുപാട് സമ്മാനങ്ങളുമായ് ഓരോ നക്ഷത്രങ്ങളെ ഞാന്‍ നിന്നിലേക്ക് അയച്ചിരുന്നു...ഒരുപാട് നക്ഷത്രങ്ങള്‍ക്കിടയില്‍ നീ അത് തിരിച്ചറിയാതെ പോയി... അതില്‍ ഒരു സമ്മാനം പോലും ഇന്നും നിലാവ് കണ്ടിട്ടില്ല...അത് മുഴുവന്‍ നി തന്ന സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ ആയിരുന്നു...ഈ ധനു മാസത്തില്‍ നമ്മുക്കായി നിലാവ് വിരിച്ച ഒരു രാത്രയില്‍ ഒരുപാട് നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി നമ്മുക്ക് ആ സമ്മാനങള്‍ തുറക്കണം...അതില്‍ എന്നെയും നിന്നെയും ഓര്‍ത്ത് കണ്ണുനീര്‍ പൊഴിക്കുന്ന ഓര്‍മകളെ നമ്മുക്ക് നിലാവ് പോലെ സ്വതന്ത്രരാക്കണം....!!!ശ്യാം ഷാനവാസ് പുനലൂര്‍
Monday, 30 September 2013
പ്രിയ ഫേസ്ബുക്ക്::;
പ്രിയ ഫേസ്ബുക്ക്::;
നിന്‍റെ കൂട്ടിനുവേണ്ടി ഞാന്‍ എന്‍റെ മനസ്സിനെ ഉപേക്ഷിച്ചു...
എന്‍റെ ചിന്തകളെ ഉപേക്ഷിച്ചു...
പലപ്പോഴും ഞാന്‍ എന്നെ തന്നെ മറന്നു...
എന്നിട്ടും ഒടുവില്‍ നീ എന്നെ വെറുത്തിരിക്കുന്നു...
പക്ഷെ നീ അറിയണം; നീ എന്നെ വെറുക്കുന്നതിനെക്കാള്‍
കൂടുതല്‍ ഞാന്‍ ഇപ്പോള്‍ നിന്നെ വെറുക്കുന്നു...നിന്‍റെ കൂട്ടിനെ
ഞാന്‍ ഭയക്കുന്നു...അത് കൊണ്ട് തന്നെ ഒരു യാത്രപറച്ചില്‍
ആവശ്യമാണ് ഇപ്പോള്‍....'.......
ഞാന്‍ പോകുന്നു...
പിന്നിട്ട വഴികളിലേക്ക് ഒന്ന് തിരിച്ച് നടക്കണം...
ഉപേക്ഷിച്ച എന്‍റെ മനസ്സിനെ തേടി...നഷ്ട്പ്പെട്ട എന്‍റെ ചിന്തകളെ തേടി...
എന്നെങ്കിലും ഒരു തിരിച്ച് വരവ് ഉണ്ടായാല്‍ അന്ന് നീ നിറഞ്ഞ
ചിരിയാല്‍, മനസ്സറിഞ്ഞ സന്തോഷത്തോടെ എന്നെ സ്വീകരിച്ചാല്‍
അന്ന് ഞാന്‍ പറയാം ഈ യാത്രപറച്ചില്‍ എന്തിന് വേണ്ടിയായിരുന്നു എന്ന്...നീ വെറുക്കുന്നതിനെക്കാള്‍ കൂടുതല്‍ ഞാന്‍ നിന്നെ വെറുത്തത് എന്തിനെന്ന്...!!
അതുവരെ നിന്‍റെ ഓര്മകളില്‍ സൂക്ഷിക്കുക എന്‍റെ സൌഹൃദങ്ങളെ...!!
“അവസാനമായി ഒരിക്കല്‍ കൂടി നിനക്ക് വിട....”
എന്ന് സ്വന്തം ശ്യാം ഷാനവാസ് പുനലൂര്‍

"ജീവിതം തന്നെയാണ് ഏറ്റവും നല്ല കൂട്ടുകാരന്‍"
ഇന്നൊരു മുഖം കണ്ടു..ജീവിതം തോല്‍പിച്ച ഒരു മുഖം...
തോല്‍വിക്ക് ശേഷവും ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇട്ട
ജീവിതത്തെ പുഞ്ചിരിയോടെ ആസ്സ്വതിക്കുന്ന ഒരു മുഖം..
ആ മുഖത്തേക്ക് നോക്കി ഞാനും ഒന്നു ചിരിച്ചു...
ഒരുപക്ഷെ എന്‍റെ ചിരിക്ക് മറുപിടി ഇതായിരുന്നു
എന്ന് ആ മുഖത്ത് വീണ്ടും നോക്കിയപ്പോള്‍ എനിക്കു തോന്നി.....
"ജീവിതം തന്നെയാണ് ഏറ്റവും നല്ല കൂട്ടുകാരന്‍"
ശ്യാം ഷാനവാസ് പുനലൂര്‍

Thursday, 5 September 2013
അദ്ധ്യാപക ദിനാശംസകള്‍.....
സ്നേഹത്തെയും സാഹോദര്യത്തെയും
സംസ്കാരത്തെയും മതത്തെയും
വിശ്വാസത്തെയും മണ്ണിനെയും
പെണ്ണിനെയും മരങ്ങളെയും
കാറ്റിനെയും കടലിനെയും
വെള്ളത്തെയും വായുവിനെയും
ആകാശത്തെയും അങ്ങനെ അങ്ങനെ
ഇന്ന് ഈ ലോകത്തിന്‍റെ
ഓരോ സ്പന്ദനങ്ങളെയും
അക്ഷരങ്ങളില്‍ മറഞ്ഞിരുന്ന
അറിവിലൂടെ പഠിപിച്ച ഗുരുനാഥന്‍മാരെ
നിങ്ങളുടെ ഓര്‍മകള്‍ക്ക്
മുന്നില്‍ വന്ദനം....!!!!
വന്ദനം പ്രിയ ഗുരുക്കന്മാരെ....!!!
എല്ലാ പ്രിയപ്പെട്ടവർക്കും അദ്ധ്യാപക ദിനാശംസകള്‍.....
ശ്യാം ഷാനവാസ്

Thursday, 4 April 2013
മഴ കൂട്ടുകാരി....
പ്രിയപ്പെട്ട കൂട്ടുകാരി.....!!!
നീ ആഗ്രഹിച്ചത് പോലെ നമ്മുക്കായി പെയ്ത് തുടങ്ങിയ ചാറ്റല്മഴ.....ചാറ്റല്മഴ പ്രണയമാണെന്നും ഇതില്‍ നനഞ്ഞാല്‍ പ്രണയ സംഗീതം കേള്‍ക്കാംമെന്നും പറഞ്ഞ് നീ നമ്മുടെ കലാലയമുറ്റത്തുവച്ച് എന്റെ കുടക്കീഴില്‍ നിന്നും ഓടിയകന്നതും, ചാറ്റല്മഴ നനഞ്ഞതും, പിന്നീട് എപ്പോഴോ ആ ചാറ്റല്മഴ നല്കിയ പ്രണയ സംഗീതം ചില സ്വകാര്യനിമിഷങ്ങളില്‍ എന്നിലേക്ക് നീ പകര്ന്നുതരാന്‍ കൊതിച്ചതും ഇന്ന് ഈ മഴ എന്നോട് പരിഭവമായി ഓര്മപ്പെടുത്തുന്നു...!!!!
(എന്നെ മഴയെ പ്രണയിക്കാന്‍ പഠിപിച്ച കൂട്ടുകാരിയുടെ ഓര്മ്മ്ക്കായി...)
ശ്യാം ഷാനവാസ്,പുനലൂര്‍

Tuesday, 2 April 2013
മഴ കൂട്ടുകാരി....
പ്രിയപ്പെട്ട കൂട്ടുകാരി.....!!!
നിന്റെറ ഓര്മകളില്‍ ഈ മരുഭൂമിയില്‍ നിറകണ്ണുകളോടെ നിലാവായി ഞാന്‍ മഴയെ പ്രണയിച്ച് കഴിയുന്നു..എന്നെക്കാള്‍ കൂടുതല്‍ മഴയെ പ്രണയിച്ചവള്‍ നീ അല്ലെ..
എന്നെ മഴയെ പ്രണയിക്കാന്‍ പഠിപിച്ചപ്പോഴോക്കയും നീ പറയുമായിരുന്നു ഏറ്റവും നല്ല പ്രണയം മഴയുടെ പ്രണയമാണെന്ന്...മഴയ്ക്ക് നമ്മോടുള്ള പ്രണയമാണെന്നും... പ്രണയിക്കുന്നവര്‍ ആഗ്രഹിക്കാതെ തന്നെ ഇടയ്ക്ക് ഇടയ്ക്ക് പ്രണയിക്കുന്നവരെ കാണാന്‍ മഴ അരികിലേക്ക് എത്താറുണ്ടെന്നും അപ്പോഴോക്കയും സ്വയം കരഞ്ഞാലും ഒരിക്കലും മഴയെ പ്രണയിക്കുന്നവരെ മഴ കരയിക്കാറില്ല എന്നും നീ പറഞ്ഞില്ലെ...
ഇന്ന് എനിക്ക് വേണ്ടി ആവും ഈ മഴ തോരാതെപെയ്യുന്നത്...ഇടക്ക് എപ്പഴോ നിന്റെി ഓര്മ്മകള്‍ എന്നെ തേടിയെത്തുമ്പോള്‍ ഞാന്‍
കരയാതിരിക്കാന്‍ വേണ്ടിയാകും എനിക്ക് മുന്പെ കരയുന്നതും...
ഇതും പ്രണയമാവുമോ....എനിക്ക് നിന്നോടുള്ളത് പോലെ...!!!
(എന്നെ മഴയെ പ്രണയിക്കാന്‍ പഠിപിച്ച കൂട്ടുകാരിയുടെ ഓര്മ്മ്ക്കായി...)
ശ്യാം ഷാനവാസ്,പുനലൂര്‍
Wednesday, 30 January 2013
എത്രയോ വൈകുന്നേരങ്ങളില്‍ അസ്തമയ സൂര്യന് ഒപ്പം ഓടികളിച്ചു ഞാന്‍ ഇവിടെ...അപ്പോള്‍ ഒന്നും ഈ നെല്പ്പാ ടങ്ങള്‍ എന്നോട്
കഥപറയുന്നതായി തോന്നിയില്ല...ഇന്നകലെയിരുന്ന്‍ ഈ കാഴ്ചകള്കണ്ട്
കണ്ണുകള്‍ ഓടിക്കളിക്കുമ്പോള്‍ എന്നോട് ഈ നെല്പാടങ്ങള്‍ കഥപറയുന്നു....എന്നെ കുറിച്ച്,ഞാന്‍ മറന്ന എന്റെ ബാല്യത്തിന്റെു ഓര്മകളെ കുറിച്ച്...ഏതോ പുസ്തകത്തില്‍ ആരോ എന്നെ അക്ഷരങ്ങളാക്കി കുറിച്ചുവച്ചത് പോലെ....ശ്യാംഷാനവാസ്
കഥപറയുന്നതായി തോന്നിയില്ല...ഇന്നകലെയിരുന്ന്‍
കണ്ണുകള്‍ ഓടിക്കളിക്കുമ്പോള്‍ എന്നോട് ഈ നെല്പാടങ്ങള്‍ കഥപറയുന്നു....എന്നെ കുറിച്ച്,ഞാന്‍ മറന്ന എന്റെ ബാല്യത്തിന്റെു ഓര്മകളെ കുറിച്ച്...ഏതോ പുസ്തകത്തില്‍ ആരോ എന്നെ അക്ഷരങ്ങളാക്കി കുറിച്ചുവച്ചത് പോലെ....ശ്യാംഷാനവാസ്
Saturday, 22 December 2012
ഇന്നലകള്‍ എനിക്ക് കണ്ണുനീരാണ്,.....
ഇന്നലകള്‍ എനിക്ക് കണ്ണുനീരാണ് ....
ഇന്നലകളെ ഓര്ത്ത് ഞാന്‍ എന്നും കരയാറുണ്ട്.
കാരണം എന്റെത നഷ്ടങ്ങള്‍ എല്ലാം ഇന്നലകള്‍ ആയിരുന്നു....
ഞാന്‍ നേടാന്‍ കൊതിച്ചതോന്നും എനിക്ക് ഇന്നലകളില്‍
നിന്നും സ്വന്തം അയില്ല.....
ഇന്നെനിക്കു വേണ്ടതൊന്നും ഇന്നലകളില്‍ ഞാന്‍ നേടിയതുമില്ല...
ഇന്നലകളില്‍ നേടിയത് ഒന്നും ഇന്നെനിക്ക് വേണ്ടത് ആയിരുനില്ല..
നാളയെ ഓര്ത്ത് ഞാന്‍ സ്വപ്നം കാണുന്നു.
ചിലപ്പോള്‍ ഇന്നലകളില്‍ എനിക്ക് നഷ്ടപെട്ടതെല്ലാം
നാളകളില്‍ തിരിച്ചു കിട്ടും...അല്ല ഞാന്‍ അങ്ങനെ ആഗ്രഹിക്കുന്നു...
ഇന്നലകളില്‍ ഞാന്‍ സ്നേഹിച്ചവര്‍,എന്റെ കൂടെ സന്തോഷിച്ചവര്‍
ഇന്ന്‍ ഞാന്‍ വേദനിക്കുമ്പോള്‍ സന്തോഷികുന്നുണ്ടാവും,
ആ സന്തോഷമാണ് എന്റെ നാളയുടെ പ്രതീക്ഷകളും....
ഞാന്‍ വേദനിച്ചാലും ഞാന്‍ കാരണം മറ്റാരും വേദനിക്കരുത്..!!!
ഇന്നലകളെ ഓര്ത്ത് ഞാന്‍ ഒഴുക്കുന്ന കണ്ണുനീര്‍
അതിന് വേണ്ടിയുള്ളതാണ്....!!!

ശ്യാം ഷാനവാസ് ,പുനലൂര്‍
Wednesday, 19 December 2012
Sunday, 9 December 2012
കാത്തുനില്കാതെ കാലം...!
നീ പറയുമെന്ന് കരുതി ഞാന്‍ കാതോര്ത്തിരുന്നു....
ഞാന്‍ പറയുമെന്ന് കരുതി നീയും കാത്തിരുന്നു....
നമ്മള്‍ മൌനമായിരിക്കുന്നത്കണ്ട് നമ്മളെ കാത്തുനില്കാലതെ
കാലം നടന്നകന്നു.....അന്ന്‍ നിന്നോട് പറയുവാന്‍ ഞാന്‍
കരുതിയതൊക്കയും ഇന്ന് ഞാന്‍ കവിതകളും,കഥകളായും
പറഞ്ഞിടുന്നു.....അത് വായിച്ചിട്ടും,അറിഞ്ഞിട്ടും
പറയാന്‍ ബാക്കിവെച്ചത് പറയാതെ നീ ഇന്നും മൌനമായി
തുടരുകയാണോ....? എങ്കിലും നിന്റെന വാക്കുകള്ക്കായി
ഞാന്‍ കാതോര്ത്തിവരിക്കുന്നു....
പക്ഷെ കാത്തുനില്കാതെ കാലം...!!!!!!!
*****shyam shanavas *****

Sunday, 2 December 2012
തിരിഞ്ഞു നടക്കാന്‍ .....
ഒരു
യാത്രക്കായിപുറപെട്ടതാണ്...
പുതിയ വഴികള്‍ കുറെ
തിരഞ്ഞു നടന്നു...
വഴികള്‍ തിരഞ്ഞു യാത്ര
പാതിവഴിയില്‍,
ഉപേക്ഷികേണ്ടിയും വന്നു....എന്നിട്ടും
തിരിഞ്ഞു നടക്കാന്‍ മനസ്സ്
അനുവദിക്കുന്നില്ലാ...!!!!
*****ശ്യാം ഷാനവാസ്******
Tuesday, 27 November 2012
ആ ഇഷ്ടതിനുമേല്‍ ........
പറയാതെ പോകുന്ന ഇഷ്ടം മനസ്സിന്‍റെ വേദനയാണ്....!!!!!!!!!
മനസ്സിലെ ഇഷ്ടം മനസ്സില്‍ ഒളിച്ചുവെച്ചും,ഇഷ്ടപെട്ടയാളോട് തന്‍റെ ഇഷ്ടത്തെ
പറയാതെ നഷ്ടമാകുന്ന പ്രണയവും......!!!!!!
ആ വേദന കുറെനാളായി അനുഭവിക്കുന്നത് കൊണ്ടാവും അവളോടുള്ള
ഇഷ്ടം പറയുവാന്‍ ഞാന്‍ തീരുമാനിച്ചത്....
ഇന്നലെ കോളെജിലെ ലൈബ്രറിയില്‍നിന്നും പുസ്തകമെടുത്ത് ഗ്രൗണ്ടിലെ
മരത്തിന്‍ചുവട്ടിലിരുന്ന് വായിക്കുന്ന അവളുടെ അടുത്തുചെന്ന്
എന്‍റെ ഇഷ്ടം ഞാന്
മനസ്സിലെ ഇഷ്ടം മനസ്സില്‍ ഒളിച്ചുവെച്ചും,ഇഷ്ടപെട്ടയാളോട്
പറയാതെ നഷ്ടമാകുന്ന പ്രണയവും......!!!!!!
ആ വേദന കുറെനാളായി അനുഭവിക്കുന്നത് കൊണ്ടാവും അവളോടുള്ള
ഇഷ്ടം പറയുവാന്‍ ഞാന്‍ തീരുമാനിച്ചത്....
ഇന്നലെ കോളെജിലെ ലൈബ്രറിയില്‍നിന്നും പുസ്തകമെടുത്ത് ഗ്രൗണ്ടിലെ
മരത്തിന്‍ചുവട്ടിലിരുന്ന് വായിക്കുന്ന അവളുടെ അടുത്തുചെന്ന്
എന്‍റെ ഇഷ്ടം ഞാന്
പറഞ്ഞു.....!!!!!
പറയാതെ പോകുന്ന ഇഷ്ടം മനസ്സിന്‍റെ വേദനയാണ്....!!!!!!!!
ഇഷ്ടം പറയുന്നതിനെക്കാള്‍ നല്ലത് പറയാതെ പോകുന്ന പ്രണയമാണെന്ന്
അവളുടെ മറുപടികേട്ടപ്പോള്‍ തോന്നി.....!!
പറയാതിരുന്നപ്പോള്‍ ഞാന്‍ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു...
ഒരു പക്ഷെ പറയാതിരുന്നു എങ്കില്‍ ഇനിയും ഞാന്‍ ഒരുപാട് ഒരുപാട്
സ്നേഹിക്കുമായിരിക്കും.....
അവളുടെ മറുപടികേട്ടു എനിക്ക് അവളോടുള്ള ഇഷ്ടം കുറഞ്ഞില്ല എങ്കിലും
ആ ഇഷ്ടതിനുമേല്‍ ഒരു കടിഞ്ഞാണ്‍ ഇടെണ്ടിവന്നു.....!!!!!!!!!!!

ഈ മഴയും നിന്നെ കുറിച്ചുള്ള ഓര്‍മകളും.....
ഈ മഴയും നിന്നെ കുറിച്ചുള്ള ഓര്‍മകളും
എനിക്ക് ഒരുപോലെയാണ്......!!!
മഴ എന്നിലേക്ക് പെയ്തിറങ്ങിടുമ്പോള്‍
ഇമവെട്ടാതെ നോക്കിയിരിക്കുന്ന എനിക്ക്
നല്ല നല്ല ഓര്‍മ്മകള്‍തന്ന് മഴ എന്നെ സന്തോഷിപിക്കുന്നു....
നിന്‍റെ ഓര്‍മകളും എന്നിലേക്ക് വന്നിടുമപ്പൊള്‍
എനിക്ക് ഒരുപോലെയാണ്......!!!
മഴ എന്നിലേക്ക് പെയ്തിറങ്ങിടുമ്പോള്‍
ഇമവെട്ടാതെ നോക്കിയിരിക്കുന്ന എനിക്ക്
നല്ല നല്ല ഓര്‍മ്മകള്‍തന്ന് മഴ എന്നെ സന്തോഷിപിക്കുന്നു....
നിന്‍റെ ഓര്‍മകളും എന്നിലേക്ക് വന്നിടുമപ്പൊള്‍
നമ്മുക്കിടയില്‍ ഉണ്ടായിരുന്ന ആ നല്ല നിമിഷങ്ങള്‍
ഓര്‍ത്ത് ഞാന്‍ സന്തോഷിപിക്കുന്നു..
ഓര്ത്ത് ഞാന്‍ സന്തോഷിപിക്കുന്നു..
ഒടുവില്‍ ഒന്നും മിണ്ടാതെ എന്നെ തനിച്ചാക്കി
അകന്ന മഴയെ ഓര്‍ത്ത് ഞാന്‍ വേദനിക്കുന്നു......
നിന്‍റെ ഓര്‍മകള്‍ക്ക് ഒടുവില്‍ എന്നെ തനിച്ചാക്കിയകന്ന
നിന്നെ ഓര്‍ത്തും..............!!!
*****ശ്യാംഷാനവാസ്.****,*****
അകന്ന മഴയെ ഓര്‍ത്ത് ഞാന്‍ വേദനിക്കുന്നു......
നിന്‍റെ ഓര്‍മകള്‍ക്ക് ഒടുവില്‍ എന്നെ തനിച്ചാക്കിയകന്ന
നിന്നെ ഓര്‍ത്തും..............!!!
*****ശ്യാംഷാനവാസ്.****,*****
പ്രിയപെട്ട എന്റെ തൂലിക.......
അവള്‍ എന്റെോ പ്രിയപ്പെട്ട കൂട്ടുകാരി.....!!!!
ഞാന്‍ വിളിക്കാതെ എന്നിലേക്ക് എത്തിയവള്‍...!!!!
എന്റെ ദുഖങ്ങളിലും സന്തോഷങ്ങളിലും അവള്‍ ഉണ്ടാകും....
ദുഃഖങ്ങള്‍ അവളിലൂടെ ഇല്ലാതാകും.....സന്തോഷങ്ങള്‍ അവളിലൂടെ
ഇരട്ടിയാകും....ഒരിക്കലും പരിഭവങ്ങള്‍ പറഞ്ഞിട്ടില്ലാ...പിണങ്ങിയിട്ടി
അക്ഷരങ്ങള്കൊണ്ട് എനിക്ക് കൂട്ടിരുന്നവള്‍....
വാക്കുകള്‍കൊണ്ട് എന്നെ തലോടിയവള്‍....
ഈ ജന്മം എനിക്കായ് നല്കിയവള്‍...
എന്റെ പ്രിയപെട്ടവള്‍.... എന്റെ തൂലിക.......................!!
അവള്‍ എന്നോട് ചോദിച്ചു....
എന്നെങ്കിലും ഞാന്‍ നിനക്ക് പ്രിയപെട്ടവള്‍ അല്ലാതെആകുമോ...?
“””””നീ അറിയുക എന്റെ പ്രിയ തൂലികെ.....
നിന്നില്‍ വിരിയുന്ന വാക്കുകള്‍ കൊണ്ട് ഞാന്‍ ഓര്മകളെ
താലോലിച്ചിടുമ്പോള്‍ നീ എനിക്ക് എങ്ങനെ
പ്രിയപെട്ടവള്‍ അല്ലാതാകും”””””............... ....!!!!
ശ്യാം ഷാനവാസ്
എന്നെങ്കിലും ഞാന്‍ നിനക്ക് പ്രിയപെട്ടവള്‍ അല്ലാതെആകുമോ...?
“””””നീ അറിയുക എന്റെ പ്രിയ തൂലികെ.....
നിന്നില്‍ വിരിയുന്ന വാക്കുകള്‍ കൊണ്ട് ഞാന്‍ ഓര്മകളെ
താലോലിച്ചിടുമ്പോള്‍ നീ എനിക്ക് എങ്ങനെ
പ്രിയപെട്ടവള്‍ അല്ലാതാകും”””””...............
ശ്യാം ഷാനവാസ്
മഴയ്ക്ക് നിന്നോടുള്ള സ്നേഹം,......
അതല്ലയോ എപ്പോള്‍ പെയ്താലും പൂവേ നിന്നോടുള്ള
സ്നേഹംകൊണ്ട് മഴ നിന്‍റെ ഇതളുകളെ തഴുകിടുന്നത്.
സ്നേഹമായ് നിന്‍റെ കാതില്‍ സംഗിതം മൂളിടുന്നത്.
നീ അറിയാതെ ആ സ്നേഹം മഴതുള്ളിയായി നിന്നെതഴുകിടുന്നത്.........
നിന്നിലെക്ക് പെയ്തിറങ്ങുന്ന സ്നേഹം നിറഞ്ഞ മഴത്തുള്ളികള്‍ നിന്നെ എത്രമാത്രം കുളിരണിയിക്കുന്നു.....
നിന്നോടുള്ള സ്നേഹവുമായി മഴപെയ്തിറങ്ങുമ്പോള്‍ നിന്നിലും ഉണരുകയില്ലേ മഴയോടുള്ള സ്നേഹം...
നിന്നോടുള്ള സ്നേഹവുമായി മഴപെയ്തിറങ്ങുമ്പോള്‍ നിന്നിലും ഉണരുകയില്ലേ മഴയോടുള്ള സ്നേഹം...
നിന്‍റെ ദാഹം അകറ്റിടുവാന്‍ വന്നിടും ഇവന്‍ നിന്‍റെ പ്രിയതമനല്ലയോ....
ഓരോ തുള്ളികളും നിന്നോടുള്ള സ്നേഹമായി നിന്‍റെ വര്‍ണങ്ങളെ
ആസ്വതിച്ചിടുമ്പോള്‍ നിനക്കും തോന്നാറില്ലേ മഴയോട് പ്രണയം...
ആസ്വതിച്ചിടുമ്പോള്‍ നിനക്കും തോന്നാറില്ലേ മഴയോട് പ്രണയം...
നിന്നെ കാണുവാന്‍ തഴുകിടുവാന്‍ പ്രണയം
പറഞ്ഞിടുവാന്‍ അല്ലയോ രാവെന്നോ,പകലെന്നോയില്ലാതെ
നിന്നിലേക്ക് മഴയെത്തുന്നത്.അത് നിനക്ക് നല്‍കുന്നത് എത്രയോ
മധുരമായ ഓര്‍മകളാണ്...ആ ഓര്‍മകളെ നീ ഇഷ്ടപെടുന്നില്ലേ...ഉണ്ടാവും അത്കൊണ്ടാല്ലയോ
എപ്പോഴും എന്നെപ്പോലെ നീയും ആഗ്രഹിക്കാറുള്ളത്
ആ സ്നേഹം നിന്നെ തഴുകിടുവാന്‍ വന്നിരിന്നുവെങ്കില്‍...,....!!!!
******ശ്യാം ഷാനവാസ്****,******

എന്‍റെ വാക്കുകള്‍....,.....
എന്‍റെ വാക്കുകള്‍ നിന്നെ വേദനിപ്പിക്കുന്നുയെങ്കില്‍
നീ അറിയുക നീഎന്നെ സ്നേഹിച്ചിരുന്നു എന്ന്‍....
നീ വേദനിക്കുന്നു എന്നറിയുമ്പോള്‍ എന്‍റെ കണ്ണുകളില്‍
കണ്ണുനീര്‍ പൊഴിയുന്നുയെങ്കില്‍ നീ അറിയുക
നീ എന്നെ സ്നേഹിച്ചത്തിനെക്കാള്‍ കൂടുതല്‍
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു എന്ന്‍...........,......

Monday, 26 November 2012
എന്‍റെ വാക്കുകള്‍....,......
എന്‍റെ വാക്കുകള്‍ നിന്നെ വേദനിപ്പിക്കുന്നുയെങ്കില്‍
നീ അറിയുക നീഎന്നെ സ്നേഹിച്ചിരുന്നു എന്ന്‍....
നീ വേദനിക്കുന്നു എന്നറിയുമ്പോള്‍ എന്‍റെ കണ്ണുകളില്‍
കണ്ണുനീര്‍ പൊഴിയുന്നുയെങ്കില്‍ നീ അറിയുക
നീ എന്നെ സ്നേഹിച്ചത്തിനെക്കാള്‍ കൂടുതല്‍
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു എന്ന്.........................,.......

Sunday, 25 November 2012
Subscribe to:
Posts (Atom)
.jpg)
.jpg)

.jpg)