കണ്ടുകൊണ്ടിരുന്നത് കാണാതിരിക്കാന്‍ കണ്ണടച്ചാല്‍ മതി.......എങ്കില്‍ കണ്ണടച്ചിരുന്നപ്പോള്‍ നടന്നത് കാണാന്‍ കണ്ണ്‍ തുറന്നാല്‍ മതിയോ........?
ചിരിച്ചുകൊണ്ടിരുന്ന മിനിയോട് ചിരിച്ചുകൊണ്ട് മനു പറഞ്ഞു.... നിന്റെ ഈ ചിരി കാണുമ്പോഴാണ് എനിക്ക് ചിരിക്കാന്‍ തോന്നുന്നത്......അതുകേട്ട് ചിരിച്ചുകൊണ്ടിരുന്ന മനുവിനോട് ചിരിച്ചുകൊണ്ട് മിനി പറഞ്ഞു നിന്റെോ ചിരികണ്ടപ്പോഴാണ് എനിക്കും ചിരിക്കാന്‍ തോന്നിയത്...... എങ്കില്‍ ആദ്യം ചിരിച്ചത് മനുവോ,മിനിയോ.....?