Ind disable

Pages

Monday, 22 August 2016

ഇന്നലകള്‍ ഇന്നത്തെ ഏകാന്തതകളിലെ കണ്ണുനീരാണ് ...കാരണം നഷ്ടങ്ങള്‍ എല്ലാം ഇന്നലകള്‍ ആയിരുന്നു...ഇന്ന്‍ വേണ്ടതൊന്നും ഇന്നലകളില്‍ നേടിയതുമില്ല...ഇന്നലകളില്‍ നേടിയത്‌ ഒന്നും ഇന്ന് വേണ്ടതും ആയിരുനില്ല...ചില വാക്കുകള്‍ കൊണ്ട് മാത്രം സ്വാന്തനം തേടുന്ന ഇന്നലകള്‍....!!!!!

No comments:

Post a Comment