എത്ര ചിരിച്ചിട്ടും
ആ ചിരിക്ക്
നൊമ്പരങ്ങള്‍
മറയ്ക്കാന്‍ കഴിയുന്നില്ലാ...
എത്ര കരഞ്ഞിട്ടും
ആ കണ്ണ്നീരിന്
വേദന മാറ്റാന്‍ കഴിയുന്നില്ലാ...
ഇനിയും ചിരിപ്പിക്കാനും
കരയിക്കാനും നീയും നിന്റെ ഓര്മലകളും...
ശ്യാംഷാനവാസ്,പുനലൂര്‍
ആ ചിരിക്ക്
നൊമ്പരങ്ങള്‍
മറയ്ക്കാന്‍ കഴിയുന്നില്ലാ...
എത്ര കരഞ്ഞിട്ടും
ആ കണ്ണ്നീരിന്
വേദന മാറ്റാന്‍ കഴിയുന്നില്ലാ...
ഇനിയും ചിരിപ്പിക്കാനും
കരയിക്കാനും നീയും നിന്റെ ഓര്മലകളും...
ശ്യാംഷാനവാസ്,പുനലൂര്‍
No comments:
Post a Comment