(tanks google)
നിമിഷങ്ങള്‍ കനവായിവന്നിടും
ജീവിതമെന്ന യാത്രയില്‍
ആദ്യം, പ്രണയം
ഏഴുവര്ണങ്ങള്‍ നിറഞ്ഞ
സൂര്യനായി തോന്നിടും,
സൌഹൃദം കൂരിരുള്‍
നിറച്ച കാര്മേഘമായും...
നിമിഷങ്ങള്‍ നിനവായിവന്നിടും
യാത്രയുടെ അദ്യം,
പ്രണയം കൂരിരുള്‍
നിറച്ച കാര്മേഘമായും
സൌഹൃദം ഏഴുവര്ണങ്ങള്‍
നിറഞ്ഞ സൂര്യനായും മാറിടും....
ശ്യാം ഷാനവാസ് ,പുനലൂര്‍((200 ((200
(02/01/2013)
നിമിഷങ്ങള്‍ കനവായിവന്നിടും
ജീവിതമെന്ന യാത്രയില്‍
ആദ്യം, പ്രണയം
ഏഴുവര്ണങ്ങള്‍ നിറഞ്ഞ
സൂര്യനായി തോന്നിടും,
സൌഹൃദം കൂരിരുള്‍
നിറച്ച കാര്മേഘമായും...
നിമിഷങ്ങള്‍ നിനവായിവന്നിടും
യാത്രയുടെ അദ്യം,
പ്രണയം കൂരിരുള്‍
നിറച്ച കാര്മേഘമായും
സൌഹൃദം ഏഴുവര്ണങ്ങള്‍
നിറഞ്ഞ സൂര്യനായും മാറിടും....
ശ്യാം ഷാനവാസ് ,പുനലൂര്‍((200 ((200
(02/01/2013)
No comments:
Post a Comment