ചിരിച്ചുകൊണ്ടിരുന്ന മിനിയോട്
ചിരിച്ചുകൊണ്ട് മനു പറഞ്ഞു....
നിന്റെ ഈ ചിരി കാണുമ്പോഴാണ് എനിക്ക്
ചിരിക്കാന്‍ തോന്നുന്നത്......അതുകേട്ട് ചിരിച്ചുകൊണ്ടിരുന്ന
മനുവിനോട് ചിരിച്ചുകൊണ്ട് മിനി പറഞ്ഞു
നിന്റെോ ചിരികണ്ടപ്പോഴാണ് എനിക്കും
ചിരിക്കാന്‍ തോന്നിയത്......
എങ്കില്‍ ആദ്യം ചിരിച്ചത് മനുവോ,മിനിയോ.....?

No comments:
Post a Comment