നിന്റെ കിളികൊഞ്ചലില്‍
ഞാന്‍ അക്ഷരങ്ങള്‍ നിരത്തി
കവിത തീര്ത്തു ...
നിന്നോടായത്
ചൊല്ലിടും മുന്പ് നീ
അക്ഷരങ്ങള്‍ തട്ടിമറിച്ച്
ഓടിയകന്നുവോ.....!!!!
ശ്യാം ഷാനവാസ്,പുനലൂര്‍
ഞാന്‍ അക്ഷരങ്ങള്‍ നിരത്തി
കവിത തീര്ത്തു ...
നിന്നോടായത്
ചൊല്ലിടും മുന്പ് നീ
അക്ഷരങ്ങള്‍ തട്ടിമറിച്ച്
ഓടിയകന്നുവോ.....!!!!
ശ്യാം ഷാനവാസ്,പുനലൂര്‍
No comments:
Post a Comment