അന്നവള്‍ അവള്‍ പറഞ്ഞ ആ തമാശ ഓര്ത്ത് ഇന്നലെ ഞാന്‍
ഒരുപാട് ചിരിച്ചു.......
അവള്‍ അന്ന്‍.....,അത് പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയില്ലാ അതൊരു
തമാശയാണെന്ന്.ഒരുപാട് സന്തോഷിച്ചു.....അവളെപോലെ അവളുടെ ആ വാക്കുകളെയും ഞാന്‍ സ്നേഹിച്ചു...അവളില്‍ നിന്നും എന്നും കേള്ക്കാൊന്‍
ആഗ്രഹിച്ചതായിരുന്നു ഇന്ന് എനിക്ക് തമാശയായി തോന്നുന്ന അല്ല
അന്ന്‍ അവള്‍ തമാശയായി പറഞ്ഞത്.......
ഇന്നലെ ആ വാക്കുകള്‍ ഓര്ത്ത് ഞാന്‍ ഒരു

പാട് ചിരിച്ചു.....
പിന്നെ എപ്പോഴോ ഒരുപാട് കരഞ്ഞു......
അന്ന് ആ വാക്കുകള്ക്ക് എന്നെ ചിരിപ്പിക്കാനോ,കരയിപ്പിക്കാനോ
കഴിയുമായിരുന്നില്ലാ......!!!!! !
ഞാന്‍ ഇപ്പോഴും പറഞ്ഞില്ലാ ആ തമാശയെന്തെന്ന്‍....പറയാം...... ........
ആ കോളേജ്‌വരാന്തയിലെ ജനാലപ്പടിയില്‍ എന്നോടു ചേര്ന്നിരുന്നവള്‍
പറഞ്ഞു......
“”ഈ ജന്മത്തില്‍ ഏറ്റവുംകൂടുതല്‍ ഞാന്‍ സ്നേഹിക്കുന്നത് നിന്നെയാണ്
നീ എന്നെ സ്നേഹിക്കുന്നതിനെക്കാള്‍ എത്രയോ കൂടുതല്‍ ഞാന്‍
നിന്നെ സ്നേഹിക്കുന്നു.......””””
അന്ന്‍ ഇതൊരു തമാശയായി തോന്നിയിരുന്നെങ്കില്‍......... .!!!!!!!
****ശ്യാം ഷാനവാസ്,പുനലൂര്‍
പിന്നെ എപ്പോഴോ ഒരുപാട് കരഞ്ഞു......
അന്ന് ആ വാക്കുകള്ക്ക് എന്നെ ചിരിപ്പിക്കാനോ,കരയിപ്പിക്കാനോ
കഴിയുമായിരുന്നില്ലാ......!!!!!
ഞാന്‍ ഇപ്പോഴും പറഞ്ഞില്ലാ ആ തമാശയെന്തെന്ന്‍....പറയാം......
ആ കോളേജ്‌വരാന്തയിലെ ജനാലപ്പടിയില്‍ എന്നോടു ചേര്ന്നിരുന്നവള്‍
പറഞ്ഞു......
“”ഈ ജന്മത്തില്‍ ഏറ്റവുംകൂടുതല്‍ ഞാന്‍ സ്നേഹിക്കുന്നത് നിന്നെയാണ്
നീ എന്നെ സ്നേഹിക്കുന്നതിനെക്കാള്‍ എത്രയോ കൂടുതല്‍ ഞാന്‍
നിന്നെ സ്നേഹിക്കുന്നു.......””””
അന്ന്‍ ഇതൊരു തമാശയായി തോന്നിയിരുന്നെങ്കില്‍.........
****ശ്യാം ഷാനവാസ്,പുനലൂര്‍
No comments:
Post a Comment