സ്വപ്നമുണ്ട് എന്നിലെന്നും
എന്നില്‍ ജീവനുള്ളപോല്‍....,
ഓര്‍മ്മ ജനിച്ചപ്പോള്‍ തന്നെ
മരിക്കാതെ മരിച്ചപോലുള്ള സ്വപ്നങ്ങള്‍,....!!!
ജീവനുണ്ട് എന്നെപോലെ
വളരുനുണ്ട് എന്നെപോലെ
കൊഴിയുന്ന ജീവിതത്തില്‍
അറിയുന്നു ഞാനിന്നും....!!!
എന്നില്‍ ജീവനുള്ളപോല്‍....,
ഓര്‍മ്മ ജനിച്ചപ്പോള്‍ തന്നെ
മരിക്കാതെ മരിച്ചപോലുള്ള സ്വപ്നങ്ങള്‍,....!!!
ജീവനുണ്ട് എന്നെപോലെ
വളരുനുണ്ട് എന്നെപോലെ
കൊഴിയുന്ന ജീവിതത്തില്‍
അറിയുന്നു ഞാനിന്നും....!!!
ദിനങ്ങള്‍ എനിക്ക്
മുന്നിലും പിന്നിലും.....
ഓര്‍മ്മ ജനിച്ചപ്പോള്‍ തന്നെ
എന്നില്‍ മരിക്കാതെ
മരിച്ചപോലുള്ള സ്വപ്നങ്ങള്‍
ഓര്‍ക്കുവാന്‍.....!!!!,...!!
വിഭാവനചെയ്ത ജീവിതം
വിസ്മയമാകുന്ന മുഹൂര്‍ത്തങ്ങള്‍
ഓര്‍ക്കുമ്പോഴൊക്കയും
നഷ്ടമാം ജീവിത
യാഥാര്‍ത്ഥ്യങ്ങളക്കയും
വിധിയായി പഴിച്ച് ആശ്വസിച്ചിടും...!!!
ആരോ പണിത ചട്ടകൂടുകളില്‍
ഒതുക്കിനിര്‍ത്തിയ ജീവിതം.....
പ്രിയപെട്ടവര്‍ക്ക് നല്കിടെണ്ട
നിമിഷങ്ങള്‍,സന്തോഷങ്ങള്‍
നഷ്ടമാകുന്ന സ്വപ്നങ്ങളില്‍....
ഇതില്‍ എന്ത് ബാക്കിയായിടും
കാലപ്രവാഹത്തില്‍ എനിക്കായി
ഓര്‍ക്കുവാന്‍ ഓമനിക്കുവാന്‍.....!!!!.,....!!
ആരോ പറഞ്ഞു "പ്രവാസം കഠിനമാണ്"
അറിയുന്നുഞാനിന്ന്
""ഹൃദയമുള്ള മനസ്സുകള്‍ക്ക്
അതികഠിനമാണിതെന്ന്""
എങ്കിലും സ്വപ്നങ്ങളുടെ ചൂടുതട്ടി
കഠിനത മഞ്ഞുപോല്‍ ഉരുകിടുമ്പോള്‍
അതറിയുന്നവര്‍ കുറവ്
ശിഷ്ടജീവിതവും കുറവ്....!!!!,....
ബാക്കിയായിടുമോ
മിന്നാമിന്നി വെളിച്ചം പോലെ
നെഞ്ചോടുചേര്‍ത്ത നിമിഷങ്ങള്‍
താലോലിക്കാന്‍ ഒരു വാര്‍ദ്ധക്യമെങ്കിലും....????
ശ്യാം ഷാനവാസ്,പുനലൂര്‍
മുന്നിലും പിന്നിലും.....
ഓര്‍മ്മ ജനിച്ചപ്പോള്‍ തന്നെ
എന്നില്‍ മരിക്കാതെ
മരിച്ചപോലുള്ള സ്വപ്നങ്ങള്‍
ഓര്‍ക്കുവാന്‍.....!!!!,...!!
വിഭാവനചെയ്ത ജീവിതം
വിസ്മയമാകുന്ന മുഹൂര്‍ത്തങ്ങള്‍
ഓര്‍ക്കുമ്പോഴൊക്കയും
നഷ്ടമാം ജീവിത
യാഥാര്‍ത്ഥ്യങ്ങളക്കയും
വിധിയായി പഴിച്ച് ആശ്വസിച്ചിടും...!!!
ആരോ പണിത ചട്ടകൂടുകളില്‍
ഒതുക്കിനിര്‍ത്തിയ ജീവിതം.....
പ്രിയപെട്ടവര്‍ക്ക് നല്കിടെണ്ട
നിമിഷങ്ങള്‍,സന്തോഷങ്ങള്‍
നഷ്ടമാകുന്ന സ്വപ്നങ്ങളില്‍....
ഇതില്‍ എന്ത് ബാക്കിയായിടും
കാലപ്രവാഹത്തില്‍ എനിക്കായി
ഓര്‍ക്കുവാന്‍ ഓമനിക്കുവാന്‍.....!!!!.,....!!
ആരോ പറഞ്ഞു "പ്രവാസം കഠിനമാണ്"
അറിയുന്നുഞാനിന്ന്
""ഹൃദയമുള്ള മനസ്സുകള്‍ക്ക്
അതികഠിനമാണിതെന്ന്""
എങ്കിലും സ്വപ്നങ്ങളുടെ ചൂടുതട്ടി
കഠിനത മഞ്ഞുപോല്‍ ഉരുകിടുമ്പോള്‍
അതറിയുന്നവര്‍ കുറവ്
ശിഷ്ടജീവിതവും കുറവ്....!!!!,....
ബാക്കിയായിടുമോ
മിന്നാമിന്നി വെളിച്ചം പോലെ
നെഞ്ചോടുചേര്‍ത്ത നിമിഷങ്ങള്‍
താലോലിക്കാന്‍ ഒരു വാര്‍ദ്ധക്യമെങ്കിലും....????
ശ്യാം ഷാനവാസ്,പുനലൂര്‍
No comments:
Post a Comment