::::അവള്‍ പറഞ്ഞ് നിര്ത്തിയിടത്ത് നിന്നും ഞാന്‍ പറഞ്ഞു തുടങ്ങാം..!!!!
------------------------------
ഉം എന്റെഅ പേര്..പേര്..
ഞാന്‍: പതുക്കെ ആലോചിച്ചിട്ട് നല്ലൊരു പേര് പറഞ്ഞാല്മതി...
അവള്‍: ശ്രീ..ശ്രീ...ശ്രീലക്ഷിമി....
:::::::ശ്രീ ലക്ഷിമി....ആ പേര്..അത് വിശ്വസിക്കാന്‍ എനിക്കായില്ലാ..എങ്കിലും ഞാന്‍ വിശ്വസിച്ചത്പോലെ ഒന്ന് ചിരിച്ചു.കാരണം ആദ്യമായി ഒരു പെണ്കു:ട്ടി മുന്പ് ഒരു പരിചയവും ഇല്ലാത്ത ഒരാളോട് അതും ഒരു ആണ്കുുട്ടിയോട് തന്റെു ശരിയായ പേര് പറയുമോ...ഇല്ലാ..ശരിയല്ലാ..എങ്ക ിലും അവള്ക്ക് മുന്പില്‍ ഞാന്‍ വിശ്വസിച്ചു.....!!!
....പക്ഷേ അവളുടെ ആ സ്വരം എന്നെ വല്ലാതെ ആകര്ഷി.ച്ചു...മുന്പ് എപ്പോഴോ കേട്ടതുപോലെ...കൂടുതല്‍ സംസാരിക്കണം എന്നതുപോലെ ഒരുതോന്നല്‍..വീണ്ടും വീണ്ടും ആ സ്വരം കേള്ക്കാ ന്‍ ഒരു ആഗ്രഹം....
....സ്വാഭാവികമായും അടുത്ത ചോദ്യം നാട്ടില്‍ എവിടയാണ് എന്ന്..?അത് ചോദിക്കാന്‍ ഞാന്‍ വിചാരിച്ചപ്പോള്‍ തന്നെ സംസാരിക്കാന്‍ താല്പ്പാര്യമില്ലാ എന്നപോലെ കണ്ണടച്ച് മറ്റ് ഏതോ ലോകത്തേക്ക് മനസ്സ് യാത്രയായതുപോലെ അവള്‍ ആ സീറ്റിലേക്ക് ചാരിയിരുന്നു..
“”””മുഖം മനസ്സിന്റെള കണ്ണാടി”””” എന്ന് പറയുന്നത് എത്ര സത്യമാണ് എന്ന് എനിക്ക് തോന്നിപോയി.....
......പുറത്തെ കാഴ്ചകള്‍ കണ്ടു ഞാനും
സീറ്റില്‍ ചാരിയിരുന്നു...കാഴ്ചകള്‍ കാണുന്നുണ്ടെങ്കിലും മനസ്സ് മുഴുവന്‍ അവളുടെ മുഖത്ത്,ആ കണ്ണുകളില്‍ ഞാന്ക്ണ്ട പ്രതീക്ഷകള്‍ നഷ്ടപെട്ട നിരാശയുടെ ആ നിമിഷം...അതായിരുന്നു മനസ്സ് മുഴുവന്‍..എന്തായിരിക്കും ആ നിരാശയുടെ കാരണം..?എന്തായിരിക്കും അവള്ക്ക്മ....????ഇപ്പോഴും ആ നിരാശയില്‍ നുന്നും അവള്‍ മാറിയിട്ടില്ലാ...അതാവും അവള്‍ മൌനം
ഇഷ്ടപ്പെടുന്നത്....ഒരു നിമിഷമെങ്കിലും കണ്ണുതുറന്ന് അവള്‍ എന്നെ ഒന്നുനോക്കിയിരുന്നു എങ്കില്‍ എന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ അവളെ നോക്കി...അപ്പോഴും കണ്ണടച്ച് ഉറങ്ങുന്നത് പോലെ അവള്‍ ഇരിന്നു..
എങ്കിലും മനസ്സ് ശാന്തമാക്കി അവള്‍ ഉറങ്ങുകയല്ല..അവളുടെ കണ്ണില്‍ നിന്നും പൊഴിയുന്ന ആ കണ്ണുനീര്‍ അതിനു തെളിവായിരുന്നു...അത് കണ്ടില്ലാ
എന്നപോലെ പുറത്തെ കാഴ്ചകള്‍ കാണുന്നപോലെ ഞാനും
അറിയാതെ എപ്പോഴോ പത്ത് മിനിറ്റ് ഞാനും ഉറങ്ങിപ്പോയി.....!!!!!
ഹോയ്..ഹേയ്...ഹല്ലോ....ഹും..... ..........!!!!!!!
പിന്നീട് ഞാന്‍ ഉണരുന്നത് അവളുടെ ഈ വിളികേട്ടാണ്...
ഉണര്ന്നു നോക്കിയപ്പോള്‍ ബാഗില്‍ വച്ചിരുന്ന എന്റെ. മുബൈലില്‍
കോള്‍ വന്നതായിരുന്നു...
അവള്‍: തന്റെു മുബൈലില്‍ ഒരുപാട് നേരമായി റിംഗ് ചെയ്യുന്നു....
‘’’ആ മധുരമായ ശബ്ദ്‌ത്തില്‍ അവളത് പറഞ്ഞപ്പോള്‍....അവളോട് സംസാരിക്കണോ അതോ മുബൈലില്‍ വന്ന കോള്‍ എടുക്കണോ..?ഞാന്‍ ആകെ...?
ഫോണ്‍ എടുത്തു..അത് എന്റെു സുഹൃത്തായിരുന്നു..യാത്രയുടെ വിശേഷങ്ങള്‍
അറിയാന്‍ വിളിച്ചതാണ്..അവളോട് സംസാരിക്കാന് അവള്‍ കണ്ണടച്ച് ഇരുട്ടാക്കുന്നതിന് മുന്പ് പരിചയപ്പെടാന്‍ വേണ്ടി ഞാന്‍ സുഹൃത്തിനോട് പിന്നീട് വിളിക്കാം എന്ന് പറഞ്ഞു കോള്‍ കട്ട് ചെയ്തു...
എന്നിട്ട് ശ്രീയോട് പറഞ്ഞു...(തല്‍കാലം അങ്ങനെ വിളിക്കാം)
എന്റെ പേര് ശ്യാം....(ഞാനും ആദ്യമായ് പറഞ്ഞ.....ആദ്യമായി അല്ലാ...)
ശ്രീ: ഞാന്‍ അതിന് പേര് ചോദിച്ചില്ലല്ലോ..
ഞാന്‍: എങ്കിലും ഓര്ത്തു വെച്ചോളു.ഇനിയും കോള്വ രുമ്പോള്‍ ഹോയി,ഹേയ്...എന്നൊന്നും വിളികണ്ടല്ലോ.ശ്യാം എന്ന് വിളിച്ചോളൂ....
അവള്‍ ഒന്നു ചിരിച്ചു.....’’’’’മൂടിനുന്ന കാര്മേ്ഘം പെയ്തുതോര്ന്ന.പോലെ...’’’’
...ഗ്രീന്‍ സിഗ്നല്‍ കിട്ടിയതുകൊണ്ട് ഇനി ബാക്കിവച്ച ചോദ്യങ്ങള്‍ ചോദിക്കാം എന്ന് വിചാരിച്ചു.....
എല്ലാവരോടും വളരെ സൌഹൃതത്തോടെ ഇടപഴകുന്നതും, സംസാരിക്കുന്നതും കൊണ്ടാവാം അവളെ കുറിച്ചും കൂടുതല്‍ അറിയാന്‍ സംസാരിക്കാനും മനസ്സ് ആഗ്രഹിക്കുന്നത്.....അല്ലാ എല്ലാവരെയും പോലെയല്ല അവള്‍.....എന്നൊരു തോന്നലും...എവിടേയോ......!!!!
(തുടരും......
(ഇത് വായിച്ച് അവള്‍ എന്നോട് പിണങ്ങിയില്ലാ എങ്കില്‍...)
ശ്യാം ഷാനവാസ്
പുനലൂര്‍

ഹോയ്..ഹേയ്...ഹല്ലോ....ഹും.....

No comments:
Post a Comment