ഇന്നലയും എന്‍ പടിവാതില്‍
ഞാന്‍ പാതിയെ ചാരിയോളു....
നീ അറിയാതെ നിന്‍റെ മനസ്സ്
എന്നിലേക്ക് ഓടി എത്തുമെന്നോര്ത്ത് ....
ഇന്നും എന്‍ പടിവാതില്‍
പാതിയെ ചാരുകയുള്ളൂ...
നീ അറിയാതെ നിന്‍ മനസ്സ്
എന്നരികില്‍ ഓടി എത്തുമെങ്കിലെന്നോര്ത്ത്-....!! !
--------------ശ്യാംഷാനവാസ്--- ----------------
ഞാന്‍ പാതിയെ ചാരിയോളു....
നീ അറിയാതെ നിന്‍റെ മനസ്സ്
എന്നിലേക്ക് ഓടി എത്തുമെന്നോര്ത്ത് ....
ഇന്നും എന്‍ പടിവാതില്‍
പാതിയെ ചാരുകയുള്ളൂ...
നീ അറിയാതെ നിന്‍ മനസ്സ്
എന്നരികില്‍ ഓടി എത്തുമെങ്കിലെന്നോര്ത്ത്-....!!
--------------ശ്യാംഷാനവാസ്---
No comments:
Post a Comment