നിന്നെ നനക്കാന്‍ വേണ്ടിയായിരുന്നു,
നിന്നിലേക്ക് അടുക്കാന്‍ വേണ്ടിയായിരുന്നു,
ഞാന്‍ നേരം തെറ്റി പെയ്തതത്രയും....
എന്നിലേക്ക് ഒരിക്കല്‍ പോലും നോക്കാതിരുന്ന,
എന്നെ ഒരിക്കലും അറിയാന്‍ കഴിയാത്ത,
നീ ഇന്നെനിക്ക് നീറുന്ന കിനാവയിരിക്കുന്നു...
നിന്നിലുടെ ചേര്‍ന്നോഴുകുമ്പോള്‍
നിന്നോട് ചേര്‍ന്നിരികുമ്പോള്‍
ആ നിമിഷത്തിലെ സന്തോഷത്താല്‍ എന്നിലെ
അലപയിസ്സു പോലും ഞാന്‍ മറന്നിരുന്നു.....
ആയിരം തുള്ളികള് നിന്നെ തോട്ടുകടന്നു

പോയിട്ടും ഞാന്‍ നിന്നില്‍ ചേര്‍ന്നുനിന്നു
നിന്‍റെതു മാത്രമാവാന്‍ കൊതിച്ചൊരു എന്‍
ഹൃദയത്തെ എന്നിട്ടും നീ മാത്രം എന്തേ.....
നിന്‍റെതു മാത്രമാവാന്‍ കൊതിച്ചൊരു എന്‍
ഹൃദയത്തെ എന്നിട്ടും നീ മാത്രം എന്തേ.....
കാലത്തിനുപോലും മായിക്കാന്‍ കഴിയാത്ത
നിറമായിരുന്നു നിനക്ക് എന്‍റെ മനസ്സില്‍
ഇന്നും ആനിറം അറിയുന്നു എന്‍ ഓര്‍മകളില്‍.....
നിഴലുകള്‍ക്ക് അപ്പുറം നീ ആരയോ തേടി
അകന്നപ്പോള്‍ എന്തിനെന്നറിയാതെ മറഞ്ഞിരുന്ന്‍
ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ടായിരുന്നു...!!!!!
നിറമായിരുന്നു നിനക്ക് എന്‍റെ മനസ്സില്‍
ഇന്നും ആനിറം അറിയുന്നു എന്‍ ഓര്‍മകളില്‍.....
നിഴലുകള്‍ക്ക് അപ്പുറം നീ ആരയോ തേടി
അകന്നപ്പോള്‍ എന്തിനെന്നറിയാതെ മറഞ്ഞിരുന്ന്‍
ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ടായിരുന്നു...!!!!!
****ശ്യാം ഷാനവാസ് *****
No comments:
Post a Comment