കുറച്ചു ദിവസമായി തിരക്കുകള്‍ കാരണം ഒന്നും എഴുതാന്‍ കഴിഞ്ഞില്ലാ....
എന്തെങ്കിലും ഒന്ന് എഴുതിയാലോ...?എഴുതാന്‍ പേപ്പറും,പേനയും എടുത്ത്
ഇരുന്നപ്പോള്‍ അതാ.....മുബൈല്‍ ശബ്ദിക്കുന്നു...എപ്പോഴും ഇങ്ങനാ.....
ആരാണ് എന്ന് നോക്കാട്ടെ...!!!!!!മുബൈല്‍ എടുത്തു പേര് നോക്കി.....!!!!!
ഈ നിമിഷം ലോകത്ത് ഏറ്റവും വലിയ സന്തോഷവാന്‍ ഞാന്‍ മാത്രമായിരിക്കും.
കുറെ ദിവസങ്ങളായി ആഗ്രഹിക്കുന്നു..ഒന്നു വിളിച്ചിരുന്നെങ്കില്‍ എന

ന്....
മനസ്സ് കൊതിച്ചിരുന്നു ആ സ്വരം ഒന്ന് കേള്‍ക്കാന്‍,ഒന്ന് പിണങ്ങാന്‍,ഒന്ന് ഇണങ്ങാന്‍...
അതെ അവള്‍ക്കു മാത്രമേ എനിക്ക് ഇത്രയും സന്തോഷം നല്‍കാന്‍ കഴിയു.
അന്ന് എന്തോ പറഞ്ഞു പിണങ്ങിയതാ...അതാ ഞാനും വിളിക്കാഞ്ഞത്....!!
കോള്‍ എടുത്തു...ഞാന്‍ മുബൈല്‍ ചെവിയോടു ചേര്‍ത്ത്പിടിച്ചു.
അവളുടെ ആ മധുരമുള്ള സ്വരം..
ഹലോ...ഹലോ..!!!
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്വരം,.അത് എന്നെ വളരെ സന്തോഷിപിച്ചു...!!
ആ നിമിഷം ഞാന്‍ തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാന്‍...
ഞാനും ഹലോ പറഞ്ഞു...!!
അവള്‍: നിനക്ക് സുഖമാണോ..?
ഞാന്‍: അതെ..നിനക്കോ..?
അവള്‍: ഉം
അവള്‍:: നീ എന്താ എന്നെ കുറച്ചു ദിവസമായി വിളിക്കാതിരുന്നത്..?
ഞാന്‍: കുറച്ചു തിരക്കിലായിരുന്നു........(പിണക ്കം പറയാന്‍ പറ്റുമോ..?)
അവള്‍: അല്ലാ..നീ എന്നെ മറന്നതാണ്..
ഞാന്‍: ഇല്ല..നിന്നെ മറക്കാന്‍ ഞാന്‍________....
അവള്‍: എങ്കില്‍ നീ തിരക്കുകള്‍ക്ക് ഇടയില്‍ എന്നെ എത്ര പ്രാവിശ്യം ഓര്‍ത്തു...
ഞാന്‍: നീ എന്നെ ഓര്‍ത്തതിനെക്കാള്‍ കൂടുതല്‍..!!
അവള്‍: ഞാന്‍ നിന്നെ ഓര്‍ക്കാന്‍ മറന്നില്ലല്ലോ..!!
ഞാന്‍: എങ്കില്‍ നിന്നെ ഞാന്‍ ഓര്‍ത്തതെ ഇല്ലാ..
അവള്‍: അപ്പോള്‍ നീ ആദ്യം പറഞ്ഞത് കള്ളമാണോ..?
എനിക്ക് അറിയാം നീ കള്ളമാണ് പറഞ്ഞത്...എന്നെ മറന്നു...ഹും!!!
ഞാന്‍: എന്തിനാണ് ഓര്‍ക്കുന്നത്....നീ എപ്പോഴും എന്നോടൊപ്പം തന്നെ ഇല്ലെ...
ഞാന്‍ നിന്നെ എപ്പോഴും കണ്ടുകൊണ്ടിരിക്കുകയല്ലേ,...!!
പിന്നെ എന്തിനാണ് ഓര്‍ക്കുന്നത്....!!
അത് കേട്ട് അവള്‍ പൊട്ടിച്ചിരിച്ചു.....
ആ ചിരിയില്‍ ഞാന്‍ ലയിച്ചിരിക്കുമ്പോള്‍ അതാ മറ്റൊരു ശബ്ദം എന്‍റെ
കാതുകളില്‍ മുഴങ്ങി...
ഹേയ്,...എഴുന്നെല്‍ക്കന്നെ...സമ യം എത്രയെന്നോ... എഴുന്നെല്‍ക്കന്നെ...!!

തലവഴി പുതച്ചിരുന്ന പുതപ്പിനടിയിലൂടെ കൈ പുറത്തേക്ക് നീട്ടി
അടുത്തിരുന്ന മേശപ്പുറത്ത് നിന്നും മുബൈല്‍ എടുത്തു
അലാറത്തിന്റെ ആ ശബ്ദം നിലപ്പിച്ചു.....
ഈ നിമിഷം ഞാന്‍ ആവും ഈ
ലോകത്തിലെ ഏറ്റവും വലിയ ദേഷ്യക്കാരന്‍....ഉറക്കവും പോയി...
ആ സ്വപ്നവും പോയി...!!
പെട്ടന്ന് പുതപ്പ് വലിച്ചു മാറ്റി വാച്ചിലേക്ക് നോക്കി,സമയം ഏഴുമണി..
ആ ഏഴുമണിയോ...?
വീണ്ടും പുതപ്പുമൂടി തിരിഞ്ഞുകിടന്നു ആ കണ്ട സ്വപ്നത്തിന്‍റെ
ബാക്കികാണാന്‍ ശ്രെമിച്ചു ചെറുതായി ഒന്നുറങ്ങി....!!!!!!!!!!!
****ശ്യാം ഷാനവാസ്‌പുനലൂര്‍***
മനസ്സ് കൊതിച്ചിരുന്നു ആ സ്വരം ഒന്ന് കേള്‍ക്കാന്‍,ഒന്ന് പിണങ്ങാന്‍,ഒന്ന് ഇണങ്ങാന്‍...
അതെ അവള്‍ക്കു മാത്രമേ എനിക്ക് ഇത്രയും സന്തോഷം നല്‍കാന്‍ കഴിയു.
അന്ന് എന്തോ പറഞ്ഞു പിണങ്ങിയതാ...അതാ ഞാനും വിളിക്കാഞ്ഞത്....!!
കോള്‍ എടുത്തു...ഞാന്‍ മുബൈല്‍ ചെവിയോടു ചേര്‍ത്ത്പിടിച്ചു.
അവളുടെ ആ മധുരമുള്ള സ്വരം..
ഹലോ...ഹലോ..!!!
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്വരം,.അത് എന്നെ വളരെ സന്തോഷിപിച്ചു...!!
ആ നിമിഷം ഞാന്‍ തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാന്‍...
ഞാനും ഹലോ പറഞ്ഞു...!!
അവള്‍: നിനക്ക് സുഖമാണോ..?
ഞാന്‍: അതെ..നിനക്കോ..?
അവള്‍: ഉം
അവള്‍:: നീ എന്താ എന്നെ കുറച്ചു ദിവസമായി വിളിക്കാതിരുന്നത്..?
ഞാന്‍: കുറച്ചു തിരക്കിലായിരുന്നു........(പിണക
അവള്‍: അല്ലാ..നീ എന്നെ മറന്നതാണ്..
ഞാന്‍: ഇല്ല..നിന്നെ മറക്കാന്‍ ഞാന്‍________....
അവള്‍: എങ്കില്‍ നീ തിരക്കുകള്‍ക്ക് ഇടയില്‍ എന്നെ എത്ര പ്രാവിശ്യം ഓര്‍ത്തു...
ഞാന്‍: നീ എന്നെ ഓര്‍ത്തതിനെക്കാള്‍ കൂടുതല്‍..!!
അവള്‍: ഞാന്‍ നിന്നെ ഓര്‍ക്കാന്‍ മറന്നില്ലല്ലോ..!!
ഞാന്‍: എങ്കില്‍ നിന്നെ ഞാന്‍ ഓര്‍ത്തതെ ഇല്ലാ..
അവള്‍: അപ്പോള്‍ നീ ആദ്യം പറഞ്ഞത് കള്ളമാണോ..?
എനിക്ക് അറിയാം നീ കള്ളമാണ് പറഞ്ഞത്...എന്നെ മറന്നു...ഹും!!!
ഞാന്‍: എന്തിനാണ് ഓര്‍ക്കുന്നത്....നീ എപ്പോഴും എന്നോടൊപ്പം തന്നെ ഇല്ലെ...
ഞാന്‍ നിന്നെ എപ്പോഴും കണ്ടുകൊണ്ടിരിക്കുകയല്ലേ,...!!
പിന്നെ എന്തിനാണ് ഓര്‍ക്കുന്നത്....!!
അത് കേട്ട് അവള്‍ പൊട്ടിച്ചിരിച്ചു.....
ആ ചിരിയില്‍ ഞാന്‍ ലയിച്ചിരിക്കുമ്പോള്‍ അതാ മറ്റൊരു ശബ്ദം എന്‍റെ
കാതുകളില്‍ മുഴങ്ങി...
ഹേയ്,...എഴുന്നെല്‍ക്കന്നെ...സമ
ഹേയ്,...എഴുന്നെല്‍ക്കന്നെ...സമ
തലവഴി പുതച്ചിരുന്ന പുതപ്പിനടിയിലൂടെ കൈ പുറത്തേക്ക് നീട്ടി
അടുത്തിരുന്ന മേശപ്പുറത്ത് നിന്നും മുബൈല്‍ എടുത്തു
അലാറത്തിന്റെ ആ ശബ്ദം നിലപ്പിച്ചു.....
ഈ നിമിഷം ഞാന്‍ ആവും ഈ
ലോകത്തിലെ ഏറ്റവും വലിയ ദേഷ്യക്കാരന്‍....ഉറക്കവും പോയി...
ആ സ്വപ്നവും പോയി...!!
പെട്ടന്ന് പുതപ്പ് വലിച്ചു മാറ്റി വാച്ചിലേക്ക് നോക്കി,സമയം ഏഴുമണി..
ആ ഏഴുമണിയോ...?
വീണ്ടും പുതപ്പുമൂടി തിരിഞ്ഞുകിടന്നു ആ കണ്ട സ്വപ്നത്തിന്‍റെ
ബാക്കികാണാന്‍ ശ്രെമിച്ചു ചെറുതായി ഒന്നുറങ്ങി....!!!!!!!!!!!
****ശ്യാം ഷാനവാസ്‌പുനലൂര്‍***
No comments:
Post a Comment