മേഘമിരുണ്ട് മഴകനത്തു പെയ്യവേ
ജനലഴിപിടിച്ചു നിന്ന് അവള്‍ പറഞ്ഞു,
മഴ പ്രണയമാണ്,സ്നേഹത്തിന്‍റെ ഭാഷയാണ്.....
"നീയും നിന്‍റെ സ്നേഹം പോലെ"...
രാത്രിയില്‍ നിലാവ് പരക്കവേ
വാതില്‍ചാരിനിന്നു അവള്‍ പറഞ്ഞു,
നീയും നിലവും പുക്കളും മഴയും
ഈ പ്രണയത്തിന്‍ എന്തു ഭംഗിയാന്നെല്ലേ....
**shyam shanavas**
ജനലഴിപിടിച്ചു നിന്ന് അവള്‍ പറഞ്ഞു,
മഴ പ്രണയമാണ്,സ്നേഹത്തിന്‍റെ ഭാഷയാണ്.....
"നീയും നിന്‍റെ സ്നേഹം പോലെ"...
രാത്രിയില്‍ നിലാവ് പരക്കവേ
വാതില്‍ചാരിനിന്നു അവള്‍ പറഞ്ഞു,
നീയും നിലവും പുക്കളും മഴയും
ഈ പ്രണയത്തിന്‍ എന്തു ഭംഗിയാന്നെല്ലേ....
**shyam shanavas**
No comments:
Post a Comment