ഈ രാത്രിയില്‍ ഞാന്‍ കാണുന്നത്
നിറഞ്ഞ ശൂന്യതയും നിശബ്ദതയും....
വീണ്ടും തനിച്ചായത്
നീയോ ഞാനോ എന്നറിയാതെ....
നിശബ്ദതയില്‍ നിന്റെ ഓര്മകകള്ക്ക്
ഇരുളില്‍ തെങ്ങിയെന്‍ മൌന നൊമ്പരവും....
*****ശ്യാം ഷാനവാസ്,പുനലൂര്‍
നിറഞ്ഞ ശൂന്യതയും നിശബ്ദതയും....
വീണ്ടും തനിച്ചായത്
നീയോ ഞാനോ എന്നറിയാതെ....
നിശബ്ദതയില്‍ നിന്റെ ഓര്മകകള്ക്ക്
ഇരുളില്‍ തെങ്ങിയെന്‍ മൌന നൊമ്പരവും....
*****ശ്യാം ഷാനവാസ്,പുനലൂര്‍
No comments:
Post a Comment