നിന്‍ ഓര്‍മകളില്‍ ------
കരയാതയെന്‍ മിഴികള്‍ നിറയുന്നു
അറിയാതെ എന്‍ ഹൃദയം തേങ്ങിടുന്നു...
നിറമാര്‍ന്ന പൂക്കള്‍ വാടിടുന്നു
മിഴിയാര്‍ന്ന സ്വപ്നം തകര്‍നിടുന്നു....
സ്വപ്നത്തിന്‍ തീരത്ത് നിന്‍ ഓര്‍മതന്‍ കാറ്റ്
ഹൃദയത്തില്‍ കുളിരായി വീശിടുമ്പോള്‍...
ആവണിതീരത്ത് അലഞ്ഞിരുന്ന രാക്കിളികള്‍
എന്‍ ഓര്‍മകള്‍ക്ക് എന്നും സാക്ഷിയാണ്..
പകലിന്‍റെ മാറില്‍ ആ ഇളം തെന്നലില്‍
കരയാതയെന്‍ മിഴികള്‍ നിറയുന്നു
അറിയാതെ എന്‍ ഹൃദയം തേങ്ങിടുന്നു...
നിറമാര്‍ന്ന പൂക്കള്‍ വാടിടുന്നു
മിഴിയാര്‍ന്ന സ്വപ്നം തകര്‍നിടുന്നു....
സ്വപ്നത്തിന്‍ തീരത്ത് നിന്‍ ഓര്‍മതന്‍ കാറ്റ്
ഹൃദയത്തില്‍ കുളിരായി വീശിടുമ്പോള്‍...
ആവണിതീരത്ത് അലഞ്ഞിരുന്ന രാക്കിളികള്‍
എന്‍ ഓര്‍മകള്‍ക്ക് എന്നും സാക്ഷിയാണ്..
പകലിന്‍റെ മാറില്‍ ആ ഇളം തെന്നലില്‍
നാം കണ്ട സ്വപ്നം മാഞ്ഞിടുമോ...
മറക്കാന്‍കഴിയാത്ത മനസിന്‍റെ മോഹം
എന്നും എന്‍ ഹൃദയത്തിന്‍ തേങ്ങലാണ്...
മറക്കാന്‍കഴിയാത്ത മനസിന്‍റെ മോഹം
എന്നും എന്‍ ഹൃദയത്തിന്‍ തേങ്ങലാണ്...
നാളയില്‍ ഹൃദയത്തിലെ നിറമാര്‍ന്ന പൂക്കള്‍
നാം കണ്ട സ്വപ്നങ്ങള്‍ മറന്നിടുമോ....എങ്കിലും,
ഒരുവട്ടം കാണാന്‍ കൊതിക്കുന്നു എന്‍ മിഴികള്‍
ഇരുളിന്‍റെ തീരത്ത് ഏകനായി ഞാനിന്നും....!!!!
***ശ്യാം ഷാനവാസ് *****നാം കണ്ട സ്വപ്നങ്ങള്‍ മറന്നിടുമോ....എങ്കിലും,
ഒരുവട്ടം കാണാന്‍ കൊതിക്കുന്നു എന്‍ മിഴികള്‍
ഇരുളിന്‍റെ തീരത്ത് ഏകനായി ഞാനിന്നും....!!!!
No comments:
Post a Comment