ശലഭമായ് ഞാന്‍...........!!!!!!!
വര്‍ണ്ണങ്ങള്‍ നിറഞ്ഞ വസന്തവും
ആകാശത്തിന്‍റെ സ്വച്ഛതയും
പുലര്‍ക്കാല വെളിച്ചവും
കണ്ടു പാറിപറന്നിടുമ്പോള്‍
ഒരു പനുനീര്‍പുഷ്പം വിടര്‍ന്നു
പുഞ്ചിരിതൂകി നിന്നിടുന്നു.....
ഒരുചുമ്പനം നല്‍കി
ഒരുതുള്ളി തേന്‍ നുകരാന്‍
വര്‍ണ്ണങ്ങള്‍ നിറഞ്ഞ വസന്തവും
ആകാശത്തിന്‍റെ സ്വച്ഛതയും
പുലര്‍ക്കാല വെളിച്ചവും
കണ്ടു പാറിപറന്നിടുമ്പോള്‍
ഒരു പനുനീര്‍പുഷ്പം വിടര്‍ന്നു
പുഞ്ചിരിതൂകി നിന്നിടുന്നു.....
ഒരുചുമ്പനം നല്‍കി
ഒരുതുള്ളി തേന്‍ നുകരാന്‍
കവിതമൂളി പാറിപറന്നു
ചിറകുകളാല്‍ പൂവിനുചുറ്റും....
മുള്ളുകൊള്ളും വേദനപോല്‍
ആരുടയോ കൈകള്‍ എന്‍
ചിറകുകളില്‍ സ്പര്‍ശിച്ചതറിഞ്ഞു....
ശുഷ്കിച്ച ചിറകുകള്‍താങ്ങിടും
ശരീരമാസകലം വേദനപുണര്‍ന്നു....
പിടഞ്ഞു മയങ്ങിയ എന്‍
വേദനയില്‍ സന്തോഷംകൊണ്ടവര്‍...
ഒടുവിലൊരു നിസ്സാഹായ
നോട്ടംനല്‍കി ഉപേക്ഷിച്ചു
മറ്റൊരു സന്തോഷം തേടിയകന്നു....
മയക്കം പിണര്‍ന്നു ഉണര്‍ന്നിടുമ്പോള്‍
തേന്‍നുകരാന്‍ ഞാന്‍ കൊതിച്ച
പനിനീര്‍പുഷ്പദളങ്ങളെയും
കൈതലങ്ങളാല്‍ നുള്ളിനോവിച്ചെടുത്
ആരോ മറഞ്ഞിരുന്നു......!!!!
ശ്യാം ഷാനവാസ്
പുനലൂര്‍
ചിറകുകളാല്‍ പൂവിനുചുറ്റും....
മുള്ളുകൊള്ളും വേദനപോല്‍
ആരുടയോ കൈകള്‍ എന്‍
ചിറകുകളില്‍ സ്പര്‍ശിച്ചതറിഞ്ഞു....
ശുഷ്കിച്ച ചിറകുകള്‍താങ്ങിടും
ശരീരമാസകലം വേദനപുണര്‍ന്നു....
പിടഞ്ഞു മയങ്ങിയ എന്‍
വേദനയില്‍ സന്തോഷംകൊണ്ടവര്‍...
ഒടുവിലൊരു നിസ്സാഹായ
നോട്ടംനല്‍കി ഉപേക്ഷിച്ചു
മറ്റൊരു സന്തോഷം തേടിയകന്നു....
മയക്കം പിണര്‍ന്നു ഉണര്‍ന്നിടുമ്പോള്‍
തേന്‍നുകരാന്‍ ഞാന്‍ കൊതിച്ച
പനിനീര്‍പുഷ്പദളങ്ങളെയും
കൈതലങ്ങളാല്‍ നുള്ളിനോവിച്ചെടുത്
ആരോ മറഞ്ഞിരുന്നു......!!!!
ശ്യാം ഷാനവാസ്
പുനലൂര്‍
No comments:
Post a Comment